നിശബതതയുടെ മതിലുകൾക്ക് അപ്പുറം
നീ തീർത്ത നിശബതതയുടെ മതിലുകൾക്ക് അപ്പുറം എന്താണെന്നറിയാൻ ഒരുപാട് ആഗ്രഹം ഉണ്ട്. ഏറെ ചിന്തിച്ചു എന്നിട്ടും മനസ്സിലാവുന്നില്ല നീ എന്നാണ് എന്നിലേക്ക് വന്നത്.... എന്നാണ് എന്നെ വിട്ടു പോയത് . ഓർമകൾ ഒരു നീർച്ചാലായി ഒഴുകി നീങ്ങി പോയിരിക്കുന്നു . എന്നിട്ടും എന്തെ നീ എന്റെ മറവിയിൽ ലെയിച്ചു ഇല്ലാതാവാത്തത് .അത്ര വലിയ മുറിപാട് തന്നിടണോ നീ അകന്നു പോയത്........ .ഇന്നും എനിക്ക് അൽഭുതമാണ് എല്ലാം ഒരു സ്വപ്നം ആയിരിന്നോ അതോ എന്റെ ആഗ്രഹാന്കളെ ഞാൻ സ്വപ്നം ആക്കി അതിൽ ജീവിച്ചതോ ...................